ഒന്നാം വർഷ ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടത്തുന്നതിൽ നിരന്തരമായ കാലതാമസം സീറ്റ് സ്ഥിരീകരിക്കാൻ കാത്തിരിക്കുന്നവർക്ക് മാത്രമല്ല, ഇതിനകം പി.ജി.ക്ക് പഠിക്കുന്നവർക്കും പ്രശ്നമുണ്ടാക്കുന്നു. ) ഓൾ ഇന്ത്യ ക്വാട്ട (A .I .Q ) മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്റ്റേ നീട്ടാൻ വ്യാഴാഴ്ച തീരുമാനിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ എന്നത്തേക്കാളും കൂടുതൽ ഉത്കണ്ഠാകുലരാക്കിക്കൊണ്ട് സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനവും തടസ്സപ്പെട്ടുവെന്ന് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു .